Pages


Monday, October 31, 2011

ഭയം

 അറിയാ വഴികളിലുടെ ഈ  യാത്രയില്‍
നിഴലുകള്‍ പിന്‍പറ്റി ഞാന്‍   ‍അലഞ്ഞിടവേ
വെളിച്ചം  വരുമെന്ന്‌ അറിയാതെ ഉഴലുമ്പോള്‍
ഭയം എന്നെ പൊതിയുന്നു
നേര്‍ത്ത വെളിച്ചത്തില്‍  തെളിയുന്ന നിഴലുകള്‍    
 അവ എന്നെ ഭയഭീതയാക്കുന്നു
കൂടെ നടന്നെന്റെ  കൈയും പിടിച്ചൊരാള്‍
വെള്ളി വെളിച്ചത്തില്‍ ഞാന്‍ അണയുംവരെ