തായ വേരിന്റെ കടക്കൽ കത്തി വെച്ചപ്പോൾ ഞാനായി ബോണ്‍സായ്,
സ്പടിക മേശമേൽ ചെറിയ ചട്ടിയിൽ
എന്റെ കുഞ്ഞിലകൾ വിരിയും ചില്ലയിൽ ,കൂട് കൂട്ടാൻ വരാറില്ല
ഓമൽ കിളികൾ,
എന്റെ നിനവിൽ പോലും ഇല്ല; കിളി കൊഞ്ചലുകൾ
വര്‍ഷവും ഹേമന്തവും ശിശിരവും ഇല്ലാതെ എത്ര വർഷങ്ങൾ കഴിഞ്ഞു പോയിരികാം,
ഇനിയും വരാത്ത വസന്തവും കാത്തിരിപ്പു ഞാൻ
സ്ത്ബ്ദയായി തപ്തയായി ഈ ഏകാന്തതയിൽ മൂകം.
ജനാല്ക്കപ്പുറം ഉദയാസ്തമനങ്ങളുടെ പുലരികൾ സന്ധ്യകൾ പോയി

വരുന്നുണ്ടാകാം,
വര്‍ധിത വീര്യത്താ ൽ പടര്തിയ വേരുകൾ ചട്ടിതൻ അടി തട്ടിൽ തട്ടി നിന്നു പോയി.
ഊർവരമായരോർമമപോൽ ഇന്നെനിക്കു ജലമർമ്മരങ്ങൾ
വര്‍ധിത വീര്യത്താ ൽ പടര്തിയ വേരുകൾ ചട്ടിതൻ അടി തട്ടിൽ തട്ടി നിന്നു പോയി.
ഊർവരമായരോർമമപോൽ ഇന്നെനിക്കു ജലമർമ്മരങ്ങൾ